


FIFA World Cup 2026 — Prediction Challenge
ഫിഫ വേൾഡ് കപ്പ് 2026 ഫൈനലിൽ ഏറ്റുമുട്ടുന്ന രണ്ട് ടീമുകളെ കൃത്യമായി പ്രവചിച്ച് വോളീർഗോ അക്കാദമി നൽകുന്ന സമ്മാനങ്ങൾ സ്വന്തമാക്കൂ. ശരിയായ പ്രവചനം നടത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്ക് ₹50,000 മൂല്യമുള്ള 6 മാസത്തെ IT കോഴ്സ് പൂർണ്ണമായും സൗജന്യമായി ലഭിക്കും. കൂടാതെ 10 പേർക്കു കോഴ്സ് ഫീസിൽ 50% വരെ ഇളവും ലഭിക്കുന്നതാണ്. വിജയികളെ തിരഞ്ഞെടുക്കുന്നത് താഴെ നൽകിയിരിക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരിക്കും. നിങ്ങളുടെ ഫുട്ബോൾ അറിവ് ഒരു മികച്ച IT കരിയറിലേക്കുള്ള അവസരമാക്കൂ!
- Follow Voleergo AcademyInstagram Page
- Like This Post
- Comment & Tag 3 Friends
- Share This PostWith Friends
- Ask Your Friends ToFollow Voleergo Academy
Daily 4-Hour TrainingPowered by IT Company100% Placement Support
RegisterWhat You Will Get
- Expert Mentor Guidance
- Hands-On Projects
- Interview Tips & Mock Interviews
- Resume Building Support
- Real-Time Industry Exposure


